കളത്തിങ്ങൽ ബാലൻ (67) നിര്യാതനായി

പരപ്പനങ്ങാടി: താനൂർ സ്വദേശിയും പരപ്പനങ്ങാടി പുത്തരിക്കൽ താമസക്കാരനുമായ കളത്തിങ്ങൽ ബാലൻ (67) നിര്യാതനായി. ഭാര്യ: സാവിത്രി.
മക്കൾ:സബിത, സന്തോഷ്‌.
മരുമകൻ: പരേതനായ ഷാജി.സംസ്കാരം ബുധൻ രാവിലെ ഏഴ് മണിക്ക് വീട്ടുവളപ്പിൽ.

Share news
error: Content is protected !!
Scroll to Top