പോത്താഞ്ചേരി ബാലൻ(78) നിര്യാതനായി

പരപ്പനങ്ങാടി: ചെട്ടിപ്പടി ഹെൽത്ത് സെന്ററിന് വടക്കുഭാഗത്തെ പോത്താഞ്ചേരി ബാലൻ(78) നിര്യാതനായി. പോത്തോഞ്ചേരി ക്ഷേത്രം കാരണവരായിരുന്നു.

ഭാര്യ: പത്മിനി – മക്കൾ: അനീഷ് കുമാർ ( സപ്ലൈ ഓഫീസ് തിരുരങ്ങാടി) ജനി, ഷനീഷ് ലാൽ,
മരുമക്കൾ: സിൽജ, ശിവദാസൻ, രബിത

Share news
error: Content is protected !!
Scroll to Top