കേരളത്തില്‍ ബലിപെരുന്നാള്‍ ജുലൈ 21 ന്

കോഴിക്കോട്:  കേരളത്തില്‍ ജുലൈ 21 ബുധനാഴ്ചയായിരിക്കും ബലിപെരുന്നാള്‍.

ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ നാള ദുല്‍ഹിജ്ജ ഒന്നും 21ന് ബലിപെരുന്നാളും ആയിരിക്കുമെന്നും അറിയിച്ചു.

ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സംയുക്ത മഹല്ല് ഖാസിമാരായ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍, ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍ തുടങ്ങിയവരാണ് ഇക്കാര്യം അറിയിച്ചത്.

Share news
error: Content is protected !!
Scroll to Top