ബഹ്‌റൈനില്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച യുവാവിനെ ജയിലിലടച്ചു

മനാമ: ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ച യുവാവിനെ ട്രാഫിക്ക് പോലീസ് പിടികൂടി ജയിലിലടച്ചു. മുപ്പത്തിനാലുകാരനായ ബഹ്‌റൈനി യുവാവാണ് അകത്തായത്. ആറുമാസത്തിനുള്ളി 26 തവണ ഇയാള്‍ ട്രാഫിക്ക് റെഡ്‌ലൈറ്റ് അവഗണിച്ചു. ഇതിനുപിറമെ അമിത വേഗതയില്‍ വാഹനം ഓടിച്ചതും മറ്റ് റോഡ് നിയമങ്ങള്‍ ലംഘിച്ചതും ഉള്‍പ്പെടെ 83 ട്രാഫിക്ക് വയലേഷനാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

Share news
error: Content is protected !!
Scroll to Top