ബഹ്‌റൈനില്‍ സിട്ര ബ്രിഡിജിലെ രണ്ട് വണ്‍വേകള്‍ അടച്ചു

മനാമ: ഉം അല്‍ ഹസം ജംഗ്ഷന് സമീപം സിട്ര ബ്രിഡ്ജിലെ രണ്ട് വണ്‍വേകള്‍ അടച്ചു. അറ്റകുറ്റപണികള്‍ക്കായാണ് റോഡ് അടച്ചിരിക്കുന്നത്. ഞാറാഴ്ച വൈകീട്ട് അഞ്ച്മണിവരെ റോഡുകള്‍ അടച്ചിടും. നഗരാസൂത്രണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top