മനാമ: ഉയര്‍ന്ന ശമ്പളത്തില്‍ ജോലി വാഗ്ദാനം നല്‍കി യുവതിയെ ലൈംഗീക അടിമയാക്കിയ സംഭവത്തില്‍ രണ്ട് യുവാക്കള്‍ക്കെതിരെ നടപടി. ഇന്തോനേഷ്യക്കാരിയായ നാല്‍പതുവയസുള്ള സ്ത്രിയെയാണ് ഇവര്‍ ഉയര്‍ന്ന ശമ്പളവും നല്ല ജോലിയും നല്‍കാം എന്ന് പറഞ്ഞ് വശീകരിച്ച് ലൈംഗി അടമയാക്കി ലേലത്തില്‍ വെച്ചത്.
സംഭവത്തില്‍ ബംഗ്ലാദേശുകാരനായ മുപ്പത്തിമൂന്ന് കാരനാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ ഹൈ ക്രിമിനല്‍ കോടതി നടപടിയാരംഭിച്ചിരിക്കുകയാണ്. മറ്റൊരാള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക





