ബഹ്‌റൈനില്‍ നിര്യാതനായി

മനാമ: പത്തനംതിട്ട കാരവേലി അറത്തിത്തറയില്‍ എ എന്‍ ഭരതന്‍(74) നിര്യാതനായി. 45 വര്‍ഷമായി ബഹ്‌റൈന്‍ പ്രവാസിയാണ്.

ഭാര്യ: ഉഷ. മക്കള്‍: ജിതേഷ് ഭരതന്‍, അനീഷ് ഭരതന്‍. സംസ്‌ക്കാരം ബഹ്‌റൈനില്‍ നടക്കും.

ആദ്യകാലത്ത് കേരളീയ സമാജം പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

Related Articles