ബഹ്‌റൈനില്‍ മലയാളി യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍

മനാമ: മലയാളി യുവാവിനെ താമസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഡിപ്ലോമാറ്റ് ഹോട്ടലിലെ ജീവനക്കാരനായ കണ്ണൂര്‍ സ്വദേശി ശ്രീജിത്ത് അരിപ്പോടിയനെ(42)യാണ് മരിച്ചത്. സഹോദരന്‍ രഞ്ജിത്ത് ബഹ്‌റൈനില്‍ ജോലി ചെയ്യുന്നു. മാതാപിതാക്കളും ഭാര്യയും നാട്ടിലാണ്.

Share news
error: Content is protected !!
Scroll to Top