ബഹ്‌റൈനില്‍ മലയാളി നിര്യാതനായി

മനാമ: ബഹ്‌റൈനില്‍ 25 വര്‍ഷമായി ജോലി ചെയ്തുവരികയായിരുന്ന മലയാളി നിര്യാതനായി. മാവേലിക്കര തഴക്കര സ്വദേശി കുന്നം പുറത്ത് വടക്കതില്‍ വര്‍ഗീസ്

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മനാമ: ബഹ്‌റൈനില്‍ 25 വര്‍ഷമായി ജോലി ചെയ്തുവരികയായിരുന്ന മലയാളി നിര്യാതനായി. മാവേലിക്കര തഴക്കര സ്വദേശി കുന്നം പുറത്ത് വടക്കതില്‍ വര്‍ഗീസ് ഫിലിപ്പ്(കൊച്ചുപാപ്പി)(57)ആണ് മരിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഭാര്യ:അന്നമ്മ. മക്കള്‍: ജിബിന്‍, ജസ്റ്റിന്‍(രണ്ടുപേരും നാട്ടില്‍ വിദ്യാര്‍ത്ഥികള്‍)

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •