മനാമ: രാജ്യത്ത് അനധികൃതമായി മദ്യവില്‍പ്പന നടത്തിയ സംഘം അറസ്റ്റില്‍. ഏഷ്യന്‍വംശക്കാരായ മൂന്ന് യുവാക്കളാണ് അറസ്റ്റിലായത്. സെന്‍ട്രല്‍ ഡയറക്ടര്‍ ഓഫ് ക്യാപ്പിറ്റല്‍ ഗവര്‍ണറേറ്റ് പോലീസാണ് ഇക്കാര്യം അറിയിച്ചത്.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



