നാദിര്‍ഷയെ ചോദ്യം ചെയ്യുന്നു

കൊച്ചി: നടിയെ തട്ടക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷയെ പോലീസ് ചോദ്യം ചെയ്യുന്നു. ആലുവ പോലീസ് ക്ലബ്ബില്‍ പ്രത്യേക അന്വേഷണ സംഘമാണ് നാദിര്‍ഷയെ ചോദ്യം ചെയ്യുന്നത്.

ഹൈക്കോടതി നിര്‍ദേശച്ചതനുസരിത്ത് വെള്ളിയാഴ്ച പോലീസിനുമുന്നില്‍ നാദിര്‍ഷ ഹാജരായിരുന്നെങ്കിലും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ചോദ്യം ചെയ്തിരുന്നില്ല.

ഈ സാഹചര്യത്തിലാണ് ഞായറാഴ്ച രാവിലെ 10 ന് ആലുവ പോലീസ് ക്ലബ്ബില്‍ ഹാജരാവാന്‍ നാദിര്‍ഷയോട് അന്വേഷണ സംഘം ആവശ്യപ്പെട്ടത്.

Share news
error: Content is protected !!
Scroll to Top