മനാമ: കോഴിപ്പോര് മത്സരം നടത്തിയ യുവാവ് അറസ്റ്റിലായി. നിയമവിരുദ്ധമയി കോഴിപ്പോര് മത്സരം നടത്തിയതിനെ തുടര്‍ന്നാണ് ബഹ്‌റൈനി യുവാവ് അറസ്റ്റിലായത്.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് മത്സരം നടത്തിയ സ്ഥലത്തെത്തി ഇയാളെ പിടികൂടിയത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




