Section

malabari-logo-mobile

ബഹ്‌റൈനില്‍ മാറാവ്യാധിക്ക് ചികിത്സ തേടിയത് 45,000 പേര്‍

HIGHLIGHTS : മനാമ: രാജ്യത്ത് പലതരത്തിലുള്ള മാറാവ്യാധികള്‍ക്ക് ചികിത്സ തേടിയത് 45,000 പേരെന്ന് മെഡിക്കല്‍ സര്‍വേ റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ മുതല്‍ ...

മനാമ: രാജ്യത്ത് പലതരത്തിലുള്ള മാറാവ്യാധികള്‍ക്ക് ചികിത്സ തേടിയത് 45,000 പേരെന്ന് മെഡിക്കല്‍ സര്‍വേ റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ മുതല്‍ ഈ വര്‍ഷം ജനുവരി വരെ ചികിത്സ തേടിയവരുടെ കണക്കാണ് ബഹ്‌റൈന്‍ ഹോസ്പിറ്റല്‍ ആന്റ് ഹെല്‍ത്ത് സെന്റര്‍ പുറത്തുവിട്ടിരിക്കുന്നത്.

ആരോഗ്യമന്ത്രിയാണ് ഈ വിവരം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.

sameeksha-malabarinews

പലതരത്തിലുള്ള മാറാവ്യാധികള്‍ക്കും രാജ്യത്തെ ജനങ്ങള്‍ അടിമപ്പെട്ടുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ജീവത രീതിയും വ്യായാമകുറവും രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ ഇടയാകുന്നു എന്നാണ് റിപ്പോര്‍ട്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!