ബഹ്‌റൈനില്‍ ബൈക്കപകടത്തില്‍ ഒരാള്‍ മരിച്ചു

മനാമ: ബൈക്ക് അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. 57 കാരനാണ് മരിച്ചത്. ഇയാള്‍ സഞ്ചരിച്ച ബൈക്ക് ബിസിഐയില്‍ വെച്ച് അപകടത്തില്‍പ്പെടുകയായിരുന്നു.

ഇന്നലെയാണ് അപകടം സംഭവിച്ചത്.അപകടം നടന്ന ഉടന്‍തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അതെസമയം മരിച്ചയാളെ പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Share news
error: Content is protected !!
Scroll to Top