ബി.ടെക്: എൻ.ആർ.ഐ അഡ്മിഷൻ

HIGHLIGHTS : B.Tech: NRI Admission

cite

മൂന്നാർ കോളജ് ഓഫ് എൻജിനിയറിങ്ങിൽ 2025-26 അധ്യയന വർഷത്തിലെ ഒന്നാംവർഷ ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ് ബ്രാഞ്ചുകളിലെ എൻ.ആർ.ഐ സീറ്റുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

താത്പര്യമുള്ളവർ www.cemunnar.ac.in ൽ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് ജൂൺ 10നകം സമർപ്പിക്കണം. കൂടുതൽവിവരങ്ങൾക്ക്: 9447570122, 9061578465, 04865232989.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!