പരപ്പനങ്ങാടി: ചെട്ടിപ്പടി റെയില്‍വേ ഗേറ്റിന് സമീപം തട്ടാന്‍ കണ്ടി ശ്രീ അയ്യപ്പക്ഷേത്രത്തിലെ അയ്യപ്പന്‍ വിളക്കുത്സവം ഇന്ന് വിവിധ പരിപാടികളോടെ നടക്കും.
ഗണപതി ഹോമം, ചെണ്ടമേളം, ഉച്ചപൂജ, സമൂഹ അന്നദാനം, പാലക്കൊമ്പ് എഴുന്നള്ളത്ത്, തായമ്പക, തിരുവാതിരക്കളി, രാത്രി 9 മണിക്ക് തിരുവനന്തപുരം ബ്രഹ്‌മപുത്രയുടെ ‘ഓംകാര നാഥന്‍’ നാടകം ഉണ്ടായിരിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



