ആയിശ കുട്ടി (85) നിര്യാതയായി

പരപ്പനങ്ങാടി: പരേതനായ കിഴക്കിനിയകത്ത് മുഹമ്മദ് നഹ എന്ന ബാപ്പുട്ടി ഹാജി ( ഇയ്യം കണ്ടി)യുടെ ഭാര്യ ആയിശ കുട്ടി (85) നിര്യാതയായി. മക്കള്‍:അഷറഫ് ശിഫ (പരപ്പനങ്ങാടി നഗരസഭ മുന്‍ കൗണ്‍സിലര്‍)
ഫാത്തിമ എന്ന ബീക്കുഞി, അബദുറഹിമാന്‍ കുട്ടി എന്ന ബാവു. മരുമക്കള്‍:സുലൈഖ എന്ന സുലു,അബ്ദു റഹിമാന്‍ എന്ന ബാവ കൊടിഞ്ഞി ,റസിയ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top