
കോഴിക്കോട് : കുഞ്ഞുചെരാതുകള്‍ തെളിച്ച് വീടുകള്‍ ദീപാലംകൃതമാക്കി യും മധുരപലഹാരങ്ങള്‍ വിത രണംചെയ്തും ദീപാവലി ആഘോഷിച്ച് നാട്. ഗുജറാ ത്തി സ്ട്രീറ്റിലെ ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും ആഘോഷ പരിപാടികളുമു ണ്ടായി.
കോവൂര്‍ രവിശങ്കര്‍ വിദ്യാമന്ദിറിലെ വിദ്യാര്‍ഥികള്‍ വെസ്റ്റ്ഹില്ലിലെ പുവര്‍ ഹോം സൊസൈറ്റി വൃദ്ധസദനത്തി ലെ അന്തേവാസികളുമൊത്ത് ദീപാവലി ആഘോഷിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




