HIGHLIGHTS : Natives of Malappuram arrested with drugs
കോഴിക്കോട് : മയക്കുമരുന്നുമായി മലപ്പുറം സ്വദേശികളായ മൂന്ന് യുവാ ക്കള്‍ പിടിയില്‍. മാറാക്കര എടവക്കത്ത് വീട്ടില്‍ ലിബിലു സനാസ് (22), കഞ്ഞിപ്പുര പു ളിവെട്ടിപ്പറമ്പില്‍ വീട്ടില്‍ പി പി അജ്മല്‍ (25), കരിപ്പോള്‍ കാഞ്ഞിരപ്പലന്‍ വീട്ടില്‍ കെ പി മുനവീര്‍ (24) എന്നിവരെ യാണ് എക്‌സൈസ് കമീഷ ണര്‍ സ്‌ക്വാഡും കോഴിക്കോ ട് ആന്റി നര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ ന്ന് അറസ്റ്റ് ചെയ്തത്. ഇവ രില്‍നിന്ന് 220 ഗ്രാം മെത്താം ഫിറ്റാമിന്‍ കണ്ടെടുത്തു.
മയ ക്കുമരുന്ന് ഇതര സംസ്ഥാന ങ്ങളില്‍നിന്നെത്തിച്ച് മലപ്പു റം, കോഴിക്കോട് ജില്ലകളില്‍ വില്‍പ്പന നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാന ത്തിലായിരുന്നു പരിശോധന. വ്യാഴം രാവിലെ 8.30ന് മൊ ഫ്യൂസില്‍ ബസ്സ്റ്റാന്‍ഡില്‍ നിന്നാണ് പിടികൂടിയത്. കണ്ടെടുത്ത മയക്കുമരുന്നിന് ലക്ഷങ്ങള്‍ വിലവരുമെന്ന് അധികൃതര്‍ അറിയിച്ചു.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍ സ്‌പെക്ടര്‍ എ പ്രജിത്ത്, കമി ഷണര്‍ സ്‌ക്വാഡ് ഇന്‍സ്‌പെ ക്ടര്‍ ടി ഷിജുമോന്‍, കോഴിക്കോട് ഐബി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ എന്‍ റിമേ ഷ്, അസി. എക്‌സൈസ് ഇന്‍ സ്‌പെക്ടര്‍ (ഗ്രേഡ്) മാരായ പി കെ അനില്‍കുമാര്‍, കെ പ്രവീണ്‍ കുമാര്‍, പ്രിവന്റിവ് ഓഫീസര്‍ ഗ്രേഡ് പി വിപിന്‍, എന്‍ ജെ സന്ദീപ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഇ അഖില്‍ദാസ്, സച്ചിന്‍ദാ സ്വി, ഇ പ്രവീണ്‍, എ സാവി ഷ്, മുഹമ്മദ് അബ്ദുള്‍ റൗ ഫ്, ഡ്രൈവര്‍ പ്രബീഷ് എന്നിവരും സംഘത്തിലൂ ണ്ടായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു