പന്നി കുറുകെ ചാടി ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

HIGHLIGHTS : Autorickshaw driver dies after losing control after pig jumps over him

cite

മലപ്പുറം: മമ്പാട് പൊങ്ങല്ലൂരില്‍ ഓട്ടോറിക്ഷയ്ക്ക് കുറുകെ പന്നി ചാടി ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. എടവണ്ണ കുണ്ട്‌തോട് സ്വദേശി പനനിലത്ത് അഷറഫ് ആണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ ഇദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!