വീണുകിട്ടിയ സ്വര്‍ണം ഉടമയ്ക്ക് തിരിച്ചുനല്‍കി പരപ്പനങ്ങാടിയിലെ ഓട്ടോ ഡ്രൈവര്‍മാര്‍

പരപ്പനങ്ങാടി: വീണുകിട്ടിയ സ്വര്‍ണം ഉടമയ്ക്ക് തിരിച്ചുനല്‍കി മാതൃകയായി പരപ്പനങ്ങാടിയിലെ ഓട്ടോ ഡ്രൈവര്‍മാര്‍.

ഇന്ന് രാവിലെയാണ് പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുന്ന് സ്വര്‍ണ്ണച്ചെയിന്‍ വീണുകിട്ടിയത്.

സ്റ്റേഷന്‍മാസ്റ്റര്‍ നജീബ് മുഖേനെയാണ് ഡ്രൈവര്‍മാരായ കിഷോര്‍, മുജീബ്,റഹ്‌മാന്‍, മണികണ്ഠന്‍ ,കൃഷ്ണന്‍, ലത്തീഫ് എന്നിവര്‍ ചേര്‍ന്ന് ഉടമയ്ക്ക് തിരിച്ചുനല്‍കിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top