താനൂർ:നിറമരുതൂർ കരിമരം സ്വദേശി പുത്തുശേരി അമൃത (26) നിര്യാതയായി. സംസ്കാരം തിങ്കൾ ഉച്ചയ്ക്ക് 12ന് കരിമരത്തെ വീട്ടുവളപ്പിൽ. ഭർത്താവ് : കോഴിക്കോട് ചെലവൂർ വടക്കിയിൽ അശ്വിൻ. അച്ഛൻ : പുത്തുശ്ശേരി സുധാകരൻ. അമ്മ : ശാരദ. സഹോദരൻ : അഖിൽ.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


