തിരൂരങ്ങാടി: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു.ഡ്രൈവര്‍ക്ക് പരിക്ക്. പള്ളിപ്പടിക്കും പതിനാറിങ്ങലിനും ഇടയാണ് അപകടം സംഭവിച്ചത്. ഓട്ടോറിക്ഷയുടെ മുന്‍വശത്തെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്നാണ് നിയന്ത്രണം വിട്ട് അപകടം സംഭവിച്ചതെന്നാണ് വിവരം.
പരിക്കേറ്റ ഡ്രൈവറെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് വൈകീട്ടാണ് അപകടം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



