ഓട്ടോ സ്‌കൂട്ടറിലിടിച്ച് നിറമരുതൂര്‍ അയ്യപ്പന്‍കാവില്‍ ഒരാള്‍ മരണപ്പെട്ടു

താനൂര്‍: നിറമരുതൂര്‍ അയ്യപ്പന്‍കാവില്‍ ഓട്ടോറിക്ഷ സ്‌കൂട്ടറിലിടിച്ച് ഒരാള്‍ മരിച്ചു. മഞ്ഞളാംപറമ്പില്‍ മുഹമ്മദ് കുട്ടി (60)യാണ് മരണപ്പെട്ടത്.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം സംഭവിച്ചത്.

ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Share news
error: Content is protected !!
Scroll to Top