വനിതകളെ കളിക്കാന്‍ താലിബാന്‍ അനുവദിക്കില്ല; അഫ്ഗാനുമായുള്ള ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ഓസ്‌ട്രേലിയ പിന്‍മാറി

മെല്‍ബണ്‍ വനിതാ ക്രിക്കറ്റ് നിരോധിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് അഫ്ഗാനിസ്ഥാനുമായിള്ള ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ നിന്നും ഓസ്‌ട്രേലിയന്‍ പിന്‍മാറി.

നവംബര്‍ 27 മുതല്‍ ഹൊബാര്‍ട്ടില്‍ നടക്കേണ്ടിയിരുന്ന പുരുഷ വിഭാഗം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നാണ് ഓസ്‌ട്രേലിയ പിന്‍മാറുകയാണെന്ന് അറിയിച്ചു.

ഇരു രാജ്യങ്ങളും തമ്മില്‍ ചരിത്രത്തിലാദ്യമായി നടക്കേണ്ടിയിരുന്ന ടെസ്റ്റ് ക്രിക്കറ്റ് ആയിരുന്നു ഈ മത്സരം.

ഓസ്‌ട്രേലിയയിലെ ഹൊബാര്‍ട്ടിലാണ് വേദി നിശ്ചയിച്ചിരുന്നത്.

Share news
error: Content is protected !!
Scroll to Top