
കോഴിക്കോട്: വധശ്രമ ക്കേസ് പ്രതിയെ ചേവായൂര്‍ പൊലീസ് നേപ്പാളില്‍ നിന്ന് പിടി കുടി. മലപ്പുറം കൊണ്ടോട്ടി കുണ്ടകുളവന്‍ വമ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് അഷ്ഫാഖ് (27) ആണ് പിടിയിലായത്.
2022-ല്‍ ബാലുശേരി സ്വദേശി ലുക്മാനുല്‍ ഹക്കീമിനെ ഓമന്നൂരിലെത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്.
അന്വേഷണം നടക്കുന്നതിനിടെ ആറാം പ്രതിയായ മുഹമ്മദ് അഷ്ഫാഖ് വിദേശത്തേക്ക് കടക്കുകയായിരുന്നു.
ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സജീവ്, എസ്‌ഐ അബ്ദുള്‍ മുനീര്‍, സി പിഒമാരായ രാകേഷ്, വിജ്‌നേ ഷ് എന്നിവരാണ് കാഠ്മണ്ഡു വിനു സമീപത്തുനിന്ന് പ്രതി യെ പിടികൂടിയത്. റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




