അരിയല്ലൂരിൽ പുതു വത്സര പുലരിയിൽ വീട്ടിൽ കയറി മോഷണശ്രമം

അരിയല്ലൂരിൽ പുതു വത്സര പുലരിയിൽ വീട്ടിൽ കയറി മോഷണശ്രമം . അരയല്ലൂരിലെ സി.വിജയൻ്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. ഒന്നര മണിക്കൂറിലേറെ വീട്ടിൽ ചിലവഴിച്ച മോഷ്ടാവ് സാധന സാമഗ്രികൾ വാരിവലിച്ചിടുന്നത് സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.

കാറിൻ്റെ ചാവിയെടുത്ത് കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടയിൽ സൈറൺ മുഴങ്ങിയതോടെ കള്ളൻ കാർ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.പോലിസിൽ പരാതി നൽകിപരപ്പനങ്ങാടി പോലീസ് ന്വേഷണം ആരംഭിച്ചുപ്രതിയെകുറിച്ച് സൂചന ലഭിച്ചതായാണ് അറിയുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top