കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ എട്ട് പേര്‍ പിടിയില്‍. കൊടിഞ്ഞി മുസ്തഫ എന്ന യാത്രക്കാരനാണ് പിടിയിലായത്. 67 ലക്ഷം രൂപയുടെ സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്. ഈ സ്വര്‍ണം കവര്‍ച്ച ചെയ്യാനെത്തിയ ഏഴംഗ സംഘവുമാണ് പിടിയിലായത്.
സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇയാളുടെ പക്കല്‍ നിന്നു സ്വര്‍ണം തട്ടാനായിരുന്നു ഏഴംഗ ക്വട്ടേഷന്‍ സംഘത്തിന്റെ ശ്രമം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



