ബാങ്കില്‍ മുക്കുപണ്ടം പണയംവച്ച് തട്ടിപ്പിന് ശ്രമം

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ സര്‍വീസ് സഹ കരണ ബാങ്കില്‍ മുക്കുപണ്ടം പണയംവച്ച് പണം തട്ടാന്‍ ശ്രമം. മൂര്‍ക്കനാട് വടക്കുപുറം സ്വദേശി മുഹമ്മദ് ഷെബീബും സുഹൃത്തുക്കളും സ്വര്‍ണമാലയെന്ന വ്യാ ജേന മുക്കുപണ്ടം വച്ച് 60,000 രൂപ തട്ടിയെടുക്കാനാണ് ശ്രമിച്ചത്.

ബുധനാഴ്ച പകല്‍ മുന്നരയോടെയാണ് സംഭവം. മാല പരിശോധിച്ചപ്പോള്‍ ബാങ്കിലെ അപ്രൈസര്‍ക്ക് സംശയം തോന്നി സൂക്ഷ്മമായി നിരീക്ഷിച്ച പ്പോഴാണ് മുക്കാണെന്ന് തെളി ഞ്ഞത്. ബാങ്ക് അധികൃതര്‍ പെരി ന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top