Section

malabari-logo-mobile

കുറ്റ്യാടിയില്‍ സ്വകാര്യ ബസുകള്‍ക്ക് നേരേ ആക്രമണം

HIGHLIGHTS : Attack on private buses in Kuttyadi

കോഴിക്കോട്:കുറ്റ്യാടി റൂട്ടിലൂടെ ഓടുന്ന സ്വകാര്യ ബസുകള്‍ക്ക് നേരെ കല്ലേറിഞ്ഞു.

ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് നടുവണ്ണൂരില്‍ നിര്‍ത്തിയിട്ട ബസുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്.

sameeksha-malabarinews

കുറ്റ്യാടി റൂട്ടിലെ സ്വകാര്യ ബസ് പണിമുടക്കില്‍ പങ്കെടുക്കാതെ ഇന്നലെ സര്‍വീസ് നടത്തിയ 2 ബസുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

കുറ്റ്യാടി പൊലീസ് കേസെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!