HIGHLIGHTS : Atishi wins; Arvind Kejriwal and Manish Sisodia lose
ദില്ലി:ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹി മുഖ്യമന്ത്രി അതിഷി കല്‍ക്കാജി മണ്ഡലത്തില്‍ വിജയിച്ചു.
എന്നാല്‍ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിവും ഉപമുഖ്യമന്ത്രിയായിരുന്നു മനീഷ് സിസോദിയയ്ക്കും പരാജയം.
ന്യൂ ഡല്‍ഹിയില്‍ ബിജെപിയുടെ പര്‍വേശ് സാഹിബ് സിങ്ങിനോടാണ് കെജ്രിവാള്‍ പരാജയപ്പെടിരിക്കുന്നത്. ജംഗ്പുര മണ്ഡലത്തില്‍ ബിജെപിയുടെ തര്‍വിന്ദര്‍ സിങ്ങിനോടാണ് സിസോദിയ തോറ്റത്.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക