എം.എസ്.ഡബ്ലിയു പരീക്ഷയിൽ താനൂർ സ്വദേശി ആതിരയ്ക്ക് ഉജ്ജ്വലവിജയം


താനൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ 2023 25 ബാച്ചിന്റെ എം എസ് ഡബ്ലിയു പരീക്ഷയിൽ താനൂർ സ്വദേശി ആതിര മണികണ്ഠന് ഉജ്ജ്വലവിജയം.

എട്ടാം റാങ്ക് നേടിയ ആതിര പെരിന്തൽമണ്ണ എസ് എൻ ഡി പി വൈ എസ് എസ് കോളേജ് വിദ്യാർത്ഥിയാണ്. നേരത്തെ തവനൂർ ഗവൺമെന്റ് കോളേജിൽ നിന്നും സോഷ്യോളജി ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.

മൂച്ചിക്കൽ മന്ദാരത്തിൽ വേണു ഷീല ദമ്പതികളുടെ മകളാണ്.

Share news
error: Content is protected !!
Scroll to Top