ആതവനാട് ടി പി സിനോബിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

മലപ്പുറം: ഇന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആതവനാട് ഗ്രാമപഞ്ചായത്തില്‍ യുഡിഎഫ് അംഗം ടി പി സിനോബിയ വിജയിച്ചു.

11 വോട്ടുകള്‍ നേടിയാണ് സിനോബിയ വിജയിച്ചത്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശ്രീജ മലയത്തിന് പത്ത് വോട്ടുലഭിച്ചു.

Share news
error: Content is protected !!
Scroll to Top