ആസ്യ (49) നിര്യാതയായി

പരപ്പനങ്ങാടി : മാപ്പൂട്ടില്‍ റോഡ് വി.ഐ.പി. നഗറിലെ കണ്ടം പറമ്പത്ത് അബ്ദുല്‍ സലാമിന്റെ ഭാര്യ ആസ്യ (49) നിര്യാതയായി. മക്കള്‍ : നിഷാദ് റഹ്‌മാന്‍ ( സിവില്‍ എഞ്ചിനിയര്‍ ഹൈ ലെയ്റ്റ് കോഴിക്കോട്), ശംലീന,
മരുമകന്‍ : അനസ് ചെറ്റാലി . സഹോദരങ്ങള്‍: മുഹമ്മദ് കുട്ടി, സുലൈഖ, സുഹറ, ജമീല, ഹൈറുന്നിസ, ഉമ്മു സല്‍മ, മെഹറുന്നിസ.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top