ആൺകുട്ടിക്കുനേരെ അതിക്രമം, പ്രതി പിടിയിൽ

വളാഞ്ചേരി : പതിനഞ്ചുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു. കുറുമ്പത്തൂർ കുടശേരിപ്പാറയിലെ കരിങ്കപ്പാറ അലവിക്കുട്ടിയെ (69)യാണ് കൽപ്പകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

കുട്ടിയുടെ ബന്ധുക്കൾ ചൈൽഡ് ലൈനിന് നൽകിയ പരാതിയെത്തുടർന്നാണ് അറസ്റ്റ്. കുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top