പുതിയനാലകത്ത് അസ്മാബി (46) നിര്യാതയായി.

പരപ്പനങ്ങാടി:ചെട്ടിപ്പടി ചേങ്ങോട്ട് പാടത്തു താമസിക്കുന്ന പുതിയനാലകത്ത് അസ്മാബി (46) നിര്യാതയായി.ഭര്‍ത്താവ് :സിദ്ദീഖ്, മക്കള്‍ :മിദ്ലാജ്, മിഖദാദ്, തെസ്‌നി. മരുമകന്‍ :അജ്മല്‍ പിതാവ് :അബ്ദുള്ള. സഹോദരന്‍ :മൊയ്തീന്‍ കോയ. മാതാവ് :പരേതയായ ഫാത്തിമ.

Share news
error: Content is protected !!
Scroll to Top