എഎസ്‌ഐ ജയരാജന്‍(52)നിര്യാതനായി

വള്ളിക്കുന്ന്: ചെനക്കലങ്ങാടി തേഞ്ഞിപ്പലം ആറ്റുകളത്തില്‍ ദിവാകരന്‍ നായരുടെ മകന്‍ എഎസ്‌ഐ ജയരാജന്‍(52) നിര്യാതനായി.
അമ്മ: ലക്ഷമികുട്ടി എന്ന മുത്തുടീച്ചര്‍. ഭാര്യ: സതി. മക്കള്‍: സന്ദീപ്, ശ്രീലക്ഷ്മി.
പരപ്പനങ്ങാടി സ്‌റ്റേഷന്‍ പരിധിയിലെ സ്‌പെഷല്‍ബ്രാഞ്ച് എഎസ്‌ഐയാണ്.

Share news
error: Content is protected !!
Scroll to Top