അഷ്‌റഫ് കുന്നത്ത് വളപ്പില്‍ നിര്യാതനായി

പരപ്പനങ്ങാടി: പരപ്പനങ്ങാടി പഴയ റൈല്‍വേ ഗേറ്റിനു സമീപം പാല്‍കായവും മറ്റു നാടന്‍ മരുന്നുകളും വിറ്റിരുന്ന അഷ്‌റഫ് കുന്നത്ത് വളപ്പില്‍ (തബലിസ്റ്റ് ) പുത്തരിക്കല്‍ നിര്യാതനായി
. ഭാര്യ:സുബൈദ, മകന്‍:സലിം.

Share news
error: Content is protected !!
Scroll to Top