Section

malabari-logo-mobile

ചേക്കാലി അബ്ദുല്‍മുനീര്‍(45)നിര്യാതനായി

HIGHLIGHTS : പരപ്പനങ്ങാടി:പുത്തന്‍കടപ്പുറംസൗത്ത് കളരിക്കല്‍റോഡിലെ പരേതനായ ചേക്കാലി കുഞ്ഞാവയുടെ മകന്‍ അബ്ദുല്‍മുനീര്‍ (45)

പരപ്പനങ്ങാടി:പുത്തന്‍കടപ്പുറംസൗത്ത് കളരിക്കല്‍റോഡിലെ പരേതനായ ചേക്കാലി കുഞ്ഞാവയുടെ മകന്‍ അബ്ദുല്‍മുനീര്‍ (45) നിര്യാതനായി.

അബുദാബി അല്‍ ഫര്‍ദാന്‍ എക്‌സ്‌ചേഞ്ച് ഐ ടി വിംങ് മേധാവിയായിരുന്നു. അബുദാബി മലപ്പുറം ജില്ലാ കെഎംസിസി സെക്രട്ടറി, സ്റ്റേറ്റ് കെഎംസിസി ഐ ടി വിംഗ്, മെഡിക്കല്‍ വിംഗ് മെമ്പര്‍, മലപ്പുറം ജില്ലാ കെയര്‍ കോര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുകയായിരുന്നു.

sameeksha-malabarinews

ഭാര്യ:നജ്മു. മക്കള്‍:മനുഇഷാന്‍, സനാമുനീര്‍. സഹോദരങ്ങള്‍: അബ്ദുറസാഖ് ചേക്കാലി(മുപ്പതാം ഡിവിഷന്‍ മുസ്ലിം ലീഗ് പ്രസിഡന്റ്), സക്കീര്‍, മറിയമോള്‍, ശരീഫ, ഹഫ്‌സത്ത്, റംല, സുബൈദ, നജ്മത്ത്, സമീറ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!