കൃത്രിമ നിറങ്ങള്‍: നിയന്ത്രണം പാലിക്കുന്നില്ല

HIGHLIGHTS : Artificial colors: not regulated

careertech

ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കൃത്രിമ നിറങ്ങള്‍ ഭക്ഷണത്തില്‍ ഉപയോഗിക്കുന്നതിന് കര്‍ശന മായ നിയന്ത്രണമുണ്ടെങ്കിലും ചി ലര്‍ അത് പാലിക്കുന്നില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയതായി ഭക്ഷ്യ സുരക്ഷാ വകുപ്പ് കൃത്രി മനിറങ്ങളുടെ അമിതമായ ഉപ യോഗം അലര്‍ജി, ആസ്ത്മ, കു ട്ടികളില്‍ ഹൈപ്പര്‍ ആക്ടിവിറ്റി പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ക്ക് കാരണമാകും.

ചില സ്ഥാപനങ്ങളില്‍ ബിരിയാണി, ചിക്കന്‍ ഫ്രൈ, ബീഫ് ഫ്രൈ, കുഴിമന്തി, അല്‍ഫഹം പോലുള്ളവയില്‍ കൃത്രിമനിറം ചേര്‍ക്കുന്നവര്‍ക്കെതിരെ കേസു കള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ബേക്ക റി ഉല്‍പ്പന്നങ്ങളില്‍ നിറം ചേര്‍ ക്കാന്‍ അനുവദിച്ചിട്ടുണ്ടെങ്കിലും കര്‍ശന നിയന്ത്രണം ഉണ്ട് ചിപ്പ്. റസ്, ബണ്‍ പോലുള്ളവയില്‍ കൃത്രിമ നിറങ്ങള്‍ ചേര്‍ക്കാന്‍ പാ ടില്ല.

sameeksha-malabarinews

ടാടസിന്‍ പോലുള്ള നിറം മി ക്‌സ്ചര്‍, മുറുക്ക്, മടക്ക് ബോളി പോലുള്ളവയില്‍ ചേര്‍ക്കരുത്. അവക്ക് അലര്‍ജി സാധ്യത കൂടു തലാണ്. നിറങ്ങള്‍ ചേര്‍ക്കാന്‍ അനുവദിച്ചിട്ടുള്ള ലഡു, ജിലേ ബി, ഹല്‍വ പോലുള്ളവയില്‍ 10 കിലോഗ്രാമില്‍ ഒരു ഗ്രാം മാത്രമാ ണ് അനുവദനീയമെന്നും ഉദ്യോ ഗസ്ഥര്‍ പറയുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN

error: Content is protected !!