HIGHLIGHTS : State School Kalolsavam Reel Competition
തിരുവനന്തപുരം : ജനുവരി നാലുമുതല്‍ 8 വരെ തിരുവനന്തപുരത്തു നടക്കുന്ന 63-ാമത് കേരള സ്‌കൂള്‍ കലോ ത്സവത്തിന്റെ പ്രചാരണത്തി നായി റീലുകള്‍ തയ്യാറാക്കാം.
സ്‌കൂളുകള്‍ക്കുവേണ്ടി സംഘടി പ്പിക്കുന്ന റീല്‍ മത്സരത്തിന് എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ട ഇ-മെയില്‍ വിലാസം: keralaschoolkalolsavamreels@gmail.com. ഒരു മിനിറ്റില്‍ കുടാതെ ദൈര്‍ഘ്യമുള്ള റീലു കള്‍ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം സഹിതം നല്‍ക ണം.
റീലുകളില്‍ യുവജനോത്സ വത്തിന്റെ ഔദ്യോഗിക ലോ ഗോ, വേദി, തീയതി തുടങ്ങിയ വിശദാംശങ്ങളും ആശംസക ളും ഉള്‍പ്പെടുത്തണം. ഫോണ്‍: 0471 2338541.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു