മെത്താഫിറ്റമിനുമായി അറസ്റ്റിൽ


നിലമ്പൂർ : 
വിൽപ്പനക്കായി കൈവശംവച്ച 4.35 ഗ്രാം മെത്താഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ. നിലമ്പൂർ കല്ലേമ്പാടം സ്വദേശി തിരുത യിൽ വിവേകിനെ (35)യാണ് നിലമ്പൂർ പൊലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്.

നിലമ്പൂർ ഇൻസ്പെക്ടർ ബി എസ് ബിനുവിന് ലഭിച്ച വിവര ത്തെ തുടർന്ന് എസ്പെ്ഐ പി ടി സൈഫുള്ളയുടെ നേതൃത്വ ത്തിൽ പകൽ ഒന്നിന് നിലമ്പൂർ എൽഐസി ഓഫീസിന് എതിർ വശത്തുള്ള കെട്ടിടത്തിൽ നട ത്തിയ പരിശോധനയിലാണ് പിടിയിലായത്.

എസ്ഐ ടി മുജീബ്, സിപിഒ സി വി വിവേക്, ഡാൻസാഫ് അംഗങ്ങ ളായ നിൽ മമ്പാട്, അഭിലാഷ് ആശിഫ് അലി, ടി നി ത്തിലുണ്ടായിരുന്നു. ബിൻദാസ്, ജിയോ ജേക്കബ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Share news
error: Content is protected !!
Scroll to Top