കഞ്ചാവുമായി പിടിയിൽ

തിരൂർ : കഞ്ചാവുമായി യുവാവിനെ തിരൂർ പൊലീസ് പിടികൂടി. തിരൂർ താഴെപ്പാലത്ത് നിന്ന് നിറമരുതൂർ സ്വദേശി വലിയകുളങ്ങര ഷിഹാബ് (38)ആണ് അറസ്റ്റിലായത്.

സ്കൂട്ടറിൽ കഞ്ചാവ് വിൽപ്പനക്ക് എത്തിയതിനിടെ രഹസ്യ വിവരം ലഭിച്ച പൊലീസ് പിടികൂടുകയായിരുന്നു.

ചില്ലറ വിൽപ്പനക്ക് ചെറിയ പാക്കറ്റുകളിലാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

Share news
error: Content is protected !!
Scroll to Top