കഞ്ചാവുമായി പിടിയില്‍

HIGHLIGHTS : Arrested with cannabis

cite

കോഴിക്കോട്: വില്‍പ്പനക്കായികൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയില്‍. 11 ഗ്രാം കഞ്ചാവുമായി തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി തോട്ടരി കത്ത് വീട്ടില്‍ അന്‍സാറിനെ (39)യാണ് ടൗണ്‍ പൊലീസ് അറസ്റ്റ്ചെയ്തത്.

ബുധനാഴ്ച ടൗണ്‍ റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡിന് സമീപം വച്ച് പൊലീസിനെ കണ്ട് ഓടാന്‍ ശ്രമിച്ച പ്രതിയെ ദേഹ പരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. ടൗണ്‍ സ്റ്റേഷനിലെ എസ്ഐമാരായ ശ്രീസിത, കിരണ്‍, സിഅന്‍സാര്‍ പിഒ ഉല്ലാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!