കാപ്പ ചുമത്തി അറസ്റ്റുചെയ്തു

താനൂര്‍: നിരവധി ക്രിമി നല്‍ കേസുക ളില്‍ പ്രതി യായ താനൂര്‍  സ്വദേശി അരയന്റെപുര ക്കല്‍ വീട്ടില്‍ ആബിദി (35)നെ കാപ്പ ചുമത്തി അറസ്റ്റുചെയ് തു. ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥിന്റെ റിപ്പോര്‍ട്ട് പ്രകാരം കലക്ടര്‍ വി ആര്‍ വി നോദാണ് ഉത്തരവിറക്കിയത്.

നിലവില്‍ കൊലപാതക കേസില്‍ ജയിലിലാണ് ആബി ദ്. കാപ്പ നിയമപ്രകാരം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കൊലപാതകം, കവര്‍ച്ച, മോ ഷണം തുടങ്ങി നിരവധി ക്രിമി നല്‍ കേസുകള്‍ ഇയാള്‍ക്കെ തിരെയുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top