കാട്ടുപന്നി കുറുകെ ചാടി; ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്

HIGHLIGHTS : Wild boar jumps over; auto driver injured

phoenix
careertech

മഞ്ചേരി: എളങ്കൂര്‍ നിരന്നപറമ്പില്‍ കാട്ടു പന്നിയുടെ ആക്രമണത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്. തോരന്‍ അഷ്‌റഫിനാ (50)ണ് പരിക്കേറ്റത്. തിങ്കള്‍ പുലര്‍ച്ചെ എളങ്കൂര്‍ കല്ലമ്പാലിയില്‍നിന്ന് മടങ്ങുംവഴി കാട്ടുപന്നി ഓട്ടോ റിക്ഷയില്‍ ഇടിക്കുകയായിരു ന്നു.

ഓട്ടോ തലകീഴായി മറി ഞ്ഞു. അഷ്‌റഫിന്റെ തോളെല്ല് പൊട്ടി. വാരിയെല്ല് പൊട്ടി ആന്തരാവയവങ്ങളില്‍ തുളച്ചു കയറി. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രാഥമിക ചികി ത്സ നല്‍കിയശേഷം കോഴി ക്കോട്ടെ സ്വകാര്യ ആശുപത്രി യിലേക്ക് മാറ്റി.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!