കാപ്പ ചുമത്തി അറസ്റ്റ്‌ചെയ്തു

താനൂര്‍: നിരവധി ക്രിമിനല്‍ കേസുക ളില്‍ പ്രതി യായ ഗു ണ്ടയെ കാ പ്പ ചുമത്തി അറസ്റ്റ്‌ചെയ്തു. താനൂര്‍ പനങ്ങാട്ടൂര്‍ മഠത്തില്‍ റോ ഡ് സ്വദേശി തയ്യില്‍ പറ മ്പില്‍ വീട്ടില്‍ മഞ്ജുനാഥ് (45)ആണ് അറസ്റ്റിലായത്.

തുടര്‍ന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഹാജരാക്കി തട വിലാക്കി. ആറുമാസത്തേ ക്കാണ് തടവ്.

കൊലപാതക കേസില്‍ ഉള്‍പ്പെട്ട് ജയിലില്‍ കഴിയ വെയാണ് കാപ്പ ചുമത്തിയ ത്. കവര്‍ച്ച, മോഷണം തുട ങ്ങിയ കേസുകളിലും പ്രതി യാണിയാള്‍.

ജില്ലാ പൊലീ സ് മേധാവി ആര്‍ വിശ്വനാ ഥിന്റെ റിപ്പോര്‍ട്പ്രകാരം കലക്ടര്‍ വി ആര്‍ വിനോദാ ണ് ഉത്തരവിറക്കിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top