ബൈക്കിലെത്തി മാല കവര്‍ന്നയാള്‍ പിടിയില്‍

പട്ടാമ്പി: ബൈക്കിലെത്തി കു ലുക്കല്ലൂര്‍ ചുണ്ടമ്പറ്റ സ്വദേശി നിയുടെ മാലകവര്‍ ന്ന ഒരാള്‍ പിടിയില്‍. അനൂപ് വളാഞ്ചേരി ആതവനാട് പള്ളിക്കാട്ടില്‍ വീട്ടില്‍ അനൂപിനെ(സല്‍ മാന്‍- 36)യാണ് പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴം വൈകിട്ടാണ് സംഭ വം. ഓങ്ങല്ലൂരില്‍നിന്ന് ജോ ലി കഴിഞ്ഞ് വീട്ടിലേക്ക് പോയ ചുണ്ടമ്പറ്റ സ്വദേശിനി പാണാരത്ത് വീട്ടില്‍ രാജിയു ടെ രണ്ടരപ്പവന്റെ മാലയാണ് ബൈക്കിലെത്തിയ രണ്ട് പേര്‍ കവര്‍ന്നത്.

വാഹനത്തിലിരുന്നുള്ള പി ടിവലിയില്‍ മാലയുടെ ഒരു കഷ്ണം രാജിയുടെ കൈയി ല്‍ക്കിട്ടി. തുടര്‍ന്ന് ബൈക്ക് യാത്രക്കാരെ സ്‌കൂട്ടറില്‍ പി ന്തുടര്‍ന്നെങ്കിലും ഇവര്‍ വാ ഹനം ഉപേക്ഷിച്ച് കടന്നുക ളയുകയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top