
മൂന്നാര്‍: മൂന്നാറില്‍ താപനില മൈനസ് ഒന്നിലെത്തി. ചെണ്ടുവര എസ്റ്റേ റ്റിലാണ് ഈ സീസണിലെ ഏറ്റ വും കുറഞ്ഞ താപനില രേഖപ്പെ ടുത്തിയത്. ദേവികുളം നല്ലതണ്ണി ഭാഗങ്ങളില്‍ ഒരു ഡിഗ്രി സെല്‍ ഷ്യസാണ്.
സൈലന്റ് വാലി, ലക്ഷ്മി എസ്റ്റേറ്റുകളില്‍ താപനില കുറഞ്ഞ് രണ്ട് ഡിഗ്രിയിലെത്തി. സാധാരണയായി ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് താപ നില മൈനസ് ഒന്നിലെത്തുന്നത്.
മൂന്നാറിന്റെ അടുത്ത പ്രദേശങ്ങ ളായ കുഞ്ചിത്തണ്ണി, രാജാക്കാട്, പൂപ്പാറ, പള്ളിവാസല്‍ തുടങ്ങിയ മേഖലകളിലും ആനുപാതികമാ യി തണുപ്പ് കൂടിയിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




