
വാളയാര്‍: വാളയാര്‍ ടോള്‍ പ്ലാസയില്‍ എക്‌സൈസ് നടത്തിയ പരി ശോധനയില്‍ 0.135 ഗ്രാം മെത്താഫിറ്റമിനുമായി യുവാ വ് പിടിയില്‍.
കോഴിക്കോട് വള യനാട് മീയന്നൂര്‍ മാങ്കാവ് കൃഷ്ണാലയം കി ഷന്‍ചന്ദ് (24) ആണ് പിടിയി ലായത്.
എക് സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അജയകു മാര്‍, ഒറ്റപ്പാലം റേഞ്ച് ഇന്‍സ് പെക്ടര്‍ വിപിന്‍ദാസ്, മുഹമ്മദ് ഫിറോസ്, പ്രമോദ്, സുജീഷ്, ഡ്രൈവര്‍ ലൂക്കോസ് എന്നി വര്‍ പരിശോധനയില്‍ പങ്കെടു ത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




